Category Blog

Spontaneous thoughts, opinions, observations, experiences and rant.

തെറിയും തമാശയും

Churuli-2021-Film-01

അഹ്, ചുരുളി. തെറിയും തമാശയും. അതിനെപ്പറ്റി പറയണം. അതിന് മുൻപ് താഴെ ഉള്ള ഒപ്പിനിയൻ ഒന്നു വായിച്ചോളൂ. തെറിയും തമാശയും. രണ്ടിനും ഒരു പ്രത്യേകതയുണ്ട്. രണ്ടും ഉദ്ഭവിക്കുന്നത് അപ്രതീക്ഷിതമായ എന്തെങ്കിലും ഒന്നിൽ നിന്നാണ്. ഉദാഹരണത്തിന് ഒരാൾ പഴത്തൊലിയിൽ ചവിട്ടി രണ്ട് കരണം മറിഞ്ഞു ഒരു ആറ്റിൽ വീഴുന്നത് നിങ്ങൾ കണ്ടു. വീണയാൾക്ക് വേദനയുണ്ടായെങ്കിലും, കണ്ട് നിൽക്കുന്ന…

Cryptocurrencies : Future of Gambling?

executium-8_P5ipj0scU-unsplash-1

I am definitely not the first one to write anything about cryptocurrencies and I am not the one eligible to write one at all. Yet I am persuaded to write this up. So there’s this fad going around cryptocurrencies and…

JOJI

Joji-Film-Poster

സമൂഹത്തിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തും വിധം ജീവിക്കാൻ നിർബന്ധിതരാകുന്ന മനുഷ്യരുടെ കഥയായാണ് JOJI എനിക്ക് തോന്നിയത്. സമൂഹം എങ്ങനെ മനുഷ്യരെ മാറ്റിയെടുക്കുന്നു എന്ന് കാണിക്കുന്നത്. ഓരോ നാട്ടിലെയും സമൂഹങ്ങൾ വ്യത്യസ്തമാണ്. നമ്മുടെ സമൂഹത്തിനുള്ള ഒരു പ്രേത്യേകതയാണ് “വല്ലവന്റെയും കാര്യത്തിൽ തലയിടുക” (being overly inquisitive) എന്നത്, ഒരു കാര്യവുമില്ലെങ്കിലും. ഇത് മനുഷ്യരുടെ സഹജ സ്വഭാവമാണെങ്കിലും, വികസിത രാജ്യങ്ങളിൽ…

The Great Indian Reality

The-Great-Indian-Kitchen-Poster

The Great Indian Kitchen – മഹത്തായ ഭാരതീയ അടുക്കള : സ്ത്രീകളെ ആകമാനം രക്ഷിച്ച സിനിമ. അങ്ങനെയാണ് ആദ്യപകുതിയിൽ തോന്നിയത്. പക്ഷെ അങ്ങനെ അല്ല എന്ന് പിന്നീട് മനസിലായി. കാരണം അങ്ങനെയേ പറ്റൂ. വളരെ ചുരുങ്ങിയ സമയം കൊണ്ട്, മനസ്സിൽ കോർത്തിണക്കാനും മനസിനെ ചിന്തിപ്പിക്കാനും കഴിയുന്ന കുറച്ച് ചലന ചിത്രങ്ങളുടെ സംയോജനമാണ് സിനിമ. അതിൽ…

WhatsApp’s New Privacy Policy 2021 : Should You Worry?

WhatsApp-Privacy-Policy

Terms of Service (ToS) ഉം Privacy Policy ഉം വായിച്ച് നോക്കാതെ എന്ത് ഇന്റർനെറ്റ്‌ സേവനങ്ങളും ഉപയോഗിക്കുന്ന എല്ലാവർക്കും നമസ്കാരം 🙏 WhatsApp ന്റെ ഏറ്റവും പുതിയ Privacy Policy യെപ്പറ്റി ആശങ്കയുണ്ടോ? ചക്കയേതാ മാങ്ങായെതാ എന്നറിയാത്ത മാധ്യമങ്ങൾ, സ്വയം പ്രഖ്യാപിത “ടെക് വിദഗ്ധർ”, സോഷ്യൽ മീഡിയ ചാനലുകൾ, പ്രൈവസി തലക്കു പിടിച്ചവർ ഒക്കെ…

Malayalam’s First AI Generated Films

Malayalam's-First-AI-Generated-Films

മലയാളത്തിലെ ആദ്യത്തെ കൃത്രിമബുദ്ധി നിർമിതമായ രണ്ട് സിനിമകൾ പുറത്തിറങ്ങി. “നിഖില മോൾ” ഉം “ചേച്ചി” ഉം ആണ് കൃത്രമബുദ്ധി കഥയും തിരക്കഥയും എഴുതിയ സിനിമകൾ. സംവിധാനം ആരാണെന്നു അറിയില്ല. രണ്ടു സിനിമകൾക്കും രണ്ടാമതോരോ പേരുകൾ കൂടി ഉണ്ട് — “ചെമ്പരത്തി” ഉം, അടുത്തതിന്റെ പേര് ഞാൻ മറന്നു പോയി. മലയാളത്തിലെ എറ്റവും മികച്ചതും, വാണിജ്യപരമായി വിജയിച്ചതുമായ സിനിമകളുടെ കഥയും തിരക്കഥയും കമ്പ്യൂട്ടർ അൽഗോരിതങ്ങളുടെ സഹായത്തോടെ പഠിച്ചിട്ടാണ്, കൃത്രിമബുദ്ധി…