Tag Cinema

തെറിയും തമാശയും

Churuli-2021-Film-01

അഹ്, ചുരുളി. തെറിയും തമാശയും. അതിനെപ്പറ്റി പറയണം. അതിന് മുൻപ് താഴെ ഉള്ള ഒപ്പിനിയൻ ഒന്നു വായിച്ചോളൂ. തെറിയും തമാശയും. രണ്ടിനും ഒരു പ്രത്യേകതയുണ്ട്. രണ്ടും ഉദ്ഭവിക്കുന്നത് അപ്രതീക്ഷിതമായ എന്തെങ്കിലും ഒന്നിൽ നിന്നാണ്. ഉദാഹരണത്തിന് ഒരാൾ പഴത്തൊലിയിൽ ചവിട്ടി രണ്ട് കരണം മറിഞ്ഞു ഒരു ആറ്റിൽ വീഴുന്നത് നിങ്ങൾ കണ്ടു. വീണയാൾക്ക് വേദനയുണ്ടായെങ്കിലും, കണ്ട് നിൽക്കുന്ന…